ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതെ ആണ് വളര്‍ന്നത് ... ഇപ്പോഴും യാതൊരു ലക്ഷ്യബോധം ഇല്ലാതെ തന്നെയാണു ജീവിക്കുന്നത് !!
ഒരുപാടു ആഗ്രഹങ്ങള്‍ ഒന്നും ഇല്ല !! but ആഗ്രഹിച്ച 3 പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു !!
+2 :-(
കോളേജ് :-(
പോസ്റ്റ് കോളേജ് : Ofcourse :-(
പിന്നെന്താ , എല്ലാവരുടെയും പോലെ ബൈക്ക് , ഫോണ്‍ , PC , etc ... gadgets ....... ആഗ്രഹങ്ങള്‍ ഉണ്ട് !!
കുറെ ആലോചിക്കും വൈ ദിസ് ലൈഫ് ???
ഞാന്‍ ജീവിക്കുന്നത് എന്തിനാണെന്ന് എന്ന മനുഷ്യന്റെ സ്ഥിരം ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിക്കുവാരുണ്ട് _ ??
അവസാനം എന്തിനോ വേണ്ടി ഒരു ഉത്തരം കിട്ടി ....
To Travell To Explore The World !!
ആദ്യം ഇന്ത്യ !! പ്രത്യേകിച്ച് നോര്‍ത്ത് & സെന്‍ട്രല്‍ ഇന്ത്യ !!
വെറുതെ ഒരു സ്ഥലത്ത് തന്നെ നില്‍കുമ്പോള്‍ എന്നെ തന്നെ കൊല്ലുന്നതായി തോനുന്നു !!!